സൂറ Al-Falaq — The Dawn

സൂറ Al-Falaq (The Dawn) — 113/114 · 5 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു

Ayah 1

مِن شَرِّ مَا خَلَقَ

അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌

Ayah 2

وَمِن شَرِّ غَاسِقٍ إِذَا وَقَبَ

ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും

Ayah 3

وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ

കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും

Ayah 4

وَمِن شَرِّ حَاسِدٍ إِذَا حَسَدَ

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും

Ayah 5