സൂറ Al-Aadiyaat — The Chargers
സൂറ Al-Aadiyaat (The Chargers) — 100/114 · 11 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.
وَٱلۡعَٰدِيَٰتِ ضَبۡحࣰ ا
കിതച്ചു കൊണ്ട് ഓടുന്നവയും
Ayah 1فَٱلۡمُورِيَٰتِ قَدۡحࣰ ا
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും
Ayah 2فَٱلۡمُغِيرَٰتِ صُبۡحࣰ ا
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും
Ayah 3فَأَثَرۡنَ بِهِۦ نَقۡعࣰ ا
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
Ayah 4فَوَسَطۡنَ بِهِۦ جَمۡعًا
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം
Ayah 5إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودࣱ
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ
Ayah 6وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدࣱ
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു
Ayah 7وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു
Ayah 8۞أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും
Ayah 9وَحُصِّلَ مَا فِي ٱلصُّدُورِ
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍
Ayah 10إِنَّ رَبَّهُم بِهِمۡ يَوۡمَئِذࣲ لَّخَبِيرُۢ
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു
Ayah 11