സൂറ Al-Ikhlaas — Sincerity
സൂറ Al-Ikhlaas (Sincerity) — 112/114 · 4 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.
قُلۡ هُوَ ٱللَّهُ أَحَدٌ
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു
Ayah 1ٱللَّهُ ٱلصَّمَدُ
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു
Ayah 2لَمۡ يَلِدۡ وَلَمۡ يُولَدۡ
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല
Ayah 3وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ
അവന്ന് തുല്യനായി ആരും ഇല്ലതാനും
Ayah 4