സൂറ Al-Masad — The Palm Fibre
സൂറ Al-Masad (The Palm Fibre) — 111/114 · 5 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.
تَبَّتۡ يَدَآ أَبِي لَهَبࣲ وَتَبَّ
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു
Ayah 1مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല
Ayah 2سَيَصۡلَىٰ نَارࣰ ا ذَاتَ لَهَبࣲ
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്
Ayah 3وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും
Ayah 4فِي جِيدِهَا حَبۡلࣱ مِّن مَّسَدِۭ
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും
Ayah 5