സൂറ Al-Kawthar — Abundance

സൂറ Al-Kawthar (Abundance) — 108/114 · 3 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.

إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു

Ayah 1

فَصَلِّ لِرَبِّكَ وَٱنۡحَرۡ

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക

Ayah 2

إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)

Ayah 3