സൂറ Al-Kaafiroon — The Disbelievers
സൂറ Al-Kaafiroon (The Disbelievers) — 109/114 · 6 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.
قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ
(നബിയേ,) പറയുക: അവിശ്വാസികളേ
Ayah 1لَآ أَعۡبُدُ مَا تَعۡبُدُونَ
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല
Ayah 2وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
Ayah 3وَلَآ أَنَا۠ عَابِدࣱ مَّا عَبَدتُّمۡ
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല
Ayah 4وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല
Ayah 5لَكُمۡ دِينُكُمۡ وَلِيَ دِينِ
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും
Ayah 6