സൂറ An-Naas — Mankind
സൂറ An-Naas (Mankind) — 114/114 · 6 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു
Ayah 1مَلِكِ ٱلنَّاسِ
മനുഷ്യരുടെ രാജാവിനോട്
Ayah 2إِلَٰهِ ٱلنَّاسِ
മനുഷ്യരുടെ ദൈവത്തോട്
Ayah 3مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്
Ayah 4ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍
Ayah 5مِنَ ٱلۡجِنَّةِ وَٱلنَّاسِ
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍
Ayah 6